2010, ഏപ്രിൽ 18, ഞായറാഴ്‌ച

ഫ്രീ പ്രസിലെ പംക്തികള്‍

ഫ്രീ പ്രസിലെ പംക്തികള്

കേരളം കഴിഞ്ഞ പത്തുവര്ഷങ്ങളിലൂടെ

മാറ്റങ്ങളില്ലാത്തത് മാറ്റങ്ങള്ക്ക് മാത്രം.

കഴിഞ്ഞ പത്തുവര്ഷത്തിനിടെ കേരളത്തില്സംഭവിച്ച മാറ്റങ്ങളെന്താല്ലാമായിരുന്നു? ....

കേരളം നടന്നുതീര്ത്ത വഴികള്ഏതൊക്കെയായിരുന്നു?

സി.ആര്‍. നീലകണ്ഠന്നടത്തുന്ന വിലയിരുത്തല്‍ ...

പരിശോധനാമുറി

ഡോ. .എസ്. കുമാര്ആരോഗ്യമേഖലയിലെ രാഷ്ട്രീയം അവലോകനം ചെയ്യുന്നു...

ഡീ കോളനൈസേഷന്ശബ്ദങ്ങള്

ഇത് ഒരു അന്വേഷണമാണ്. ആകാശത്തിന്റെ പരപ്പും ഭൂമിയുടെ വിസ്തൃതിയുമറിയാന്മോഹിക്കുന്നവര്നടത്തുന്ന കൊച്ചു കൊച്ചു യാത്രകള്‍...

അന്വേഷണത്തിന്റെ കപ്പലില്കയറി നാം സഞ്ചരിക്കുന്നത് വിവിധ ഭൂഖണ്ഡങ്ങളിലേക്കാണ്; ആളും വെളിച്ചവും കയറിച്ചെല്ലാന്മടിക്കുന്നിടത്തേക്ക്... ഡീ കോളനൈസേഷന്ശബ്ദങ്ങള്അങ്ങനെ, ലോകം വിസ്മൃതിയിലേക്ക് തള്ളിവിടുന്ന രാജ്യങ്ങളേയും മുഖങ്ങളേയും സമരങ്ങളേയുമെല്ലാം വീണ്ടെടുക്കുന്നു. വിനോദ് കെ. ജോസും മൈമൂന പര്വീണും ചേര്ന്ന് എഴുതുന്നു.

പറയൂ, ചരിത്രം തുടങ്ങുന്നതെപ്പോഴാണ്?

  • ആഗോളവത്കരണം
  • ഫാഷിസം
  • വര്ഗീയത
  • സാമ്രാജ്യത്വം

ഫ്രീ പ്രസില്അരുന്ധതി റോയ് എഴുതുന്നു.

  • ... ഇന്ന് ജമ്മു കാശ്മീരിലും നോര്ത്ത് ഈസ്റ്റിലും ആംഡ് ഫോഴ്സസ് സ്പെഷല്പവേഴ്സ് ആക്ട് പ്രകാരം മുതിര്ന്ന ഓഫീസര്മാര്ക്ക് മാത്രമല്ല ജൂനിയര്കമ്മീഷന്ഡ് ഓഫീസര്മാര്ക്കും എന്തിന് നോണ്കമീഷന്ഡ് ഓഫീസര്മാര്ക്കുപോലും പൊതുസമാധാനം തകര്ക്കുമെന്ന സംശയത്തിന്റെ പേരില്‍, അല്ലെങ്കില്ആയുധം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരാളെ കൊല്ലാന്വരെ സാധിക്കും. വെറും 'സംശയത്തിന്റെ' പേരില്‍! ഇന്ത്യയില്ജീവിക്കുന്ന ഒരാള്ക്കുപോലും ഇതെവിടെ ചെന്നുചേരുമെന്നതില്സംശമുണ്ടാവാന്തരമില്ല. നമ്മുടെ പൊലീസും പട്ടാളവും കാരണക്കാരായ പീഡനങ്ങളുടെ, കാണാതാകലുകളുടെ, കസ്റ്റഡി മരണങ്ങളുടെ, ബലാത്സംഗങ്ങളുടെ, കൂട്ടബലാത്സംഗങ്ങളുടെ ഡോക്യുമെന്റഡ് കണക്കുകള്ഏതൊരുവന്റെയും രക്തം കട്ട പിടിപ്പിക്കുന്നവയാണ്. കാര്യങ്ങളിതൊക്കെയായിട്ടും അന്താരാഷ്ട്രസമൂഹത്തിലും ഇന്ത്യയിലെ തന്നെ മധ്യവര്ഗത്തിന്റെ ഇടയിലും ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമായി വിലസുന്നു എന്നത് ഒരു 'വന്വിജയ'മാണ്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ