2010, ഏപ്രിൽ 20, ചൊവ്വാഴ്ച

Free Press August 2004 Telephone conversation

കാശ്മീരി ഭാഷയിലുള്ള സംസാരം

(കോടതി രേഖകളില് നിന്ന്)

Hello

asalamvalikum

----------------------

Varay?

Theek paeth, khosh khosh, janab..

Jaan paeth?

Naa apuz kiazi wanay?

Tse katiye chukh ..gare paethie?

Na,na,na , Bu chus na gare paethie, bu chus naebrey

Kya?

Bu chus base manz

Base manza?

Timme naeren vuneh, bu gatseye garre

----------------------

Tse van tse kya gyatsee?

Syllabus teh prospectus

Syllabus teh prospectus? Miyane kyaleha tse trav venni phone . ba karey tse tserey phone ya doi treye dovih. homus chuh naerun vunnih, khansahibussa...

Accha

Ba karey bey phone oz ya pagah do phone. ya Eid doh karey phone. ropiyeh khasaan ziyadeh venkess..

Bae soruy theek?

Janab-bilkul theek

Yeh kya koruva?

Kya? Dilli ha?

Dilli kya koruva?

-----------------------

(Laughs)

vanneh behzih sokh saanev

Kya?

vanneh behzih sokh saanev

Accha-tse katev chukh? Srinagar-ha?

----------------------

Tse chukha Srinagar?

Naa, mai kar tate chutti

Tse chukh vainv Varmuley?

Aa

Accha

Tete kar me chutti

Accha

Accha, Khuda hafiz ..

Khuda hafiz..

Accha, trava?

Accha, trav ,trav

ഇംഗ്ലീഷ് വിവര്ത്തനം

(കോടതി രേഖകളില് നിന്ന്)

Geelani : Hello Faisal : Hello, asalamvalikum ------------noise--------------

F: How are you? G: Doing well,and happy, sir F: Are you well? G: Why should I lie? F : Where are you? At home? G: No, not at home, I’m outside

F : what? G: I’m in a bus F: In a bus? G: He’ll be leaving soon, (so) I’m going home

-------------noise------------

G: Tell me what you want? F: Syllabus and prospectus G: Syllabus and prospectus. I think you should leave the phone. I’ll call you later, in a couple of days.

He’s leaving soon, Khan sahib is...

F: Fine G: I’ll call you later, tomorrow, day-after-or on Eid, I’ll call. Its costing a lot right now.

F: Otherwise all well? G: Yes, sir-all well F: What’s happened? G:What? in Delhi? F:What’s happened? in Delhi? --------noise------------------

G: (Laughs)

F: Now, you just take it easy G: What? F: You just take it easy G: Fine - where are you? In Srinagar? ----------noise------------------

G: Are you in Srinagar? F: No. I’v left that place G: Are you now in Baramulla? F: Yes G: Fine F: I’v left that place G: Fine F: Fine,God keep you well G: God keep you well F: Fine, should I put it down? G: Fine, put it down, put it down

ഇംഗ്ലീഷില് നിന്ന് മലയാളത്തിലേക്കുള്ള മൊഴിമാറ്റം

ഗിലാനി : ഹലോ

ഫൈസല് : ഹലോ, അസലാമു അലൈക്കും

------------------

ഫൈസല് : നിങ്ങള്ക്ക് സുഖമാണോ ?

ഗിലാനി : വളരെ സുഖം , സന്തോഷം ജനാബ്

ഫൈസല് : വളരെ സുഖം ?

ഗിലാനി : ഞാനെന്തിനു നുണ പറയണം?

ഫൈസല് : നിങ്ങള് എവിടെയാണ്? വീട്ടില്?

ഗിലാനി : അല്ല. വീട്ടിലല്ല. ഞാന് പുറത്താണ്.

ഫൈസല് : എന്ത്?

ഗിലാനി : ഞാന് ബസിലാണ്.

ഫൈസല് : ബസിലോ?

ഗിലാനി : അദ്ദേഹം ഉടനേ സ്ഥലം വിടും. അതുകൊണ്ട് ഞാന് വീട്ടിലേക്ക് പോവുകയാണ്.

-------------------------ഗിലാനി : നിനക്കെന്താണ് വേണ്ടതെന്ന് പറയൂ

ഫൈസല് : സിലബസും പ്രോസ്പക്ടസും

ഗിലാനി : സിലബലും പ്രോസ്പ്ക്ടസും? നീയിപ്പോള് ഫോണ് വെയ്ക്കൂ. ഞാന് നിന്നെ പിന്നീട് വിളിക്കാം. രണ്ടു ദിവസത്തിനകം... അദ്ദേഹം ഉടനേ പോവുകയാണ്. ഖാന് സാഹിബ്...

ഫൈസല് : ശരി

ഗിലാനി : ഞാന് നിന്നെ പിന്നീട് വിളിച്ചോളാം. നാളെയോ മറ്റന്നാളോ ഈദിന്റെ അന്നോ വിളിക്കാം. ഇപ്പോള് തന്നെ കുറേ പൈസയായി

ഫൈസല് : പിന്നെ, എല്ലാം നന്നായിരിക്കുന്നോ?

ഗിലാനി : ജനാബ്, എല്ലാം നന്നായി പോകുന്നു.

ഫൈസല് : എന്താണ് നടന്നത്?

ഗിലാനി : എന്ത്? ഡെല്ഹിയിലോ?

ഫൈസല് : എന്താണ് നടന്നത്? ഡെല്ഹിയില്?

------------------

ഗിലാനി : (ചിരിക്കുന്നു)

ഫൈസല് : അത് കാര്യമാക്കേണ്ട

ഗിലാനി : എന്ത്?

ഫൈസല് : അത് കാര്യമാക്കേണ്ടെന്ന്

ഗിലാനി : ശരി. നീ എവിടെയാണ്? ശ്രീനഗറിലോ?

----------------------

ഗിലാനി: നീ ശ്രീനഗറിലാണോ?

ഫൈസല് : അല്ല, അവിടം വിട്ടു

ഗിലാനി : ബരാമുള്ളയിലാണോ നീയിപ്പോള്?

ഫൈസല് : അതെ

ഗിലാനി : ശരി

ഫൈസല് : സ്ഥലം ഞാന് വിട്ടു

ഗിലാനി : കൊള്ളാം

ഫൈസല് : ശരി, ഖുദാ ഹഫിസ്

ഗിലാനി : ഖുദാ ഹഫിസ്

ഫൈസല് : എന്നാല് ഞാന് ഫോണ് വെക്കട്ടെ?

ഗിലാനി : ശരി, വെച്ചേക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ